Clay Well Rings | Kaliman Kinar Ring | Kaliman Kinar Ring In Tavanoor

Description

ശുദ്ധമായ കിണർ വെള്ളം മാത്രം ഇനി നിങ്ങളുടെ കിണറിൽ നിന്നും കുടിക്കാം

നിള കളിമൺ കിണർ റിങ്ങുകൾ കുറ്റിപ്പുറം, തവനൂർ, മലപ്പുറം ജില്ല
……………………………………………………………
പരമ്പരാഗതമായി മൺപാത്ര നിർമ്മാണം ചെയ്തുവരുന്നവരാണ് ഞങ്ങൾ… ഈ മേഖലയിൽ ആധുനികമായി കളിമൺ റിങ്ങുകൾ നിർമ്മിച്ച് നിങ്ങളുടെ കിണറിൽ ഉത്തരവാദിത്വത്തോടു കൂടി ഇറക്കി കൊടുക്കുന്നു…

പഴയതും, പുതിയതുമായ എത്ര താഴ്ച്ചയുള്ളതും, മണ്ണിടിഞ്ഞതിനും, കോൺഗ്രീറ്റ് റിങ്ങുകൾക്കും, ചെങ്കൽ കെട്ടിനും പകരം കളിമൺ റിങ്ങുകൾ ഉപയോഗിച്ച് കിണറിൻ്റെ മണ്ണിടിച്ചിൽ തടയുകയും,
തെളിമയാർന്നതും, ശുദ്ധമായ തണുപ്പുള്ള വെള്ളം ലഭിക്കുന്നു…..

ഇതിൻ്റെ നിർമ്മാണം കേരളത്തിലെങ്ങും ഉത്തരവാദിത്വത്തിൽ ചെയ്തു കൊടുക്കുന്നു…

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക

Contact – +919745164616

https://fb.watch/ia66k282bi/

https://m.youtube.com/watch?v=gJPLzkWAjN0&feature=share

https://www.facebook.com/profile.php?id=100083550303562

https://maps.app.goo.gl/UPyZp1uGc5G8hGoE7

Map View

Malappuram,Kerala

Rating

Reviews

There are no reviews yet.

Be the first to review “Clay Well Rings | Kaliman Kinar Ring | Kaliman Kinar Ring In Tavanoor”