Description
അമിത ഭാരം,കുടവയർ,പൊണ്ണത്തടി ഇപ്പോൾ നിസ്സാരമായി പരിഹരിക്കാം മെലിഞ്ഞ് സുന്ദരന്മാരും സുന്ദരികളുമാവുകയെന്നത് ആരുടെയും ആഗ്രഹമാണ്, സ്ത്രീ പുരുഷ പ്രായ ഭേദമന്യേ എല്ലാവരും ആഗ്രഹിക്കുന്ന കാര്യം ആണെങ്കിലും തിരക്കേറിയ ജീവിതം നയിക്കുന്ന ഇക്കാലത്ത്. ശരിയായ ശരീരഭാരത്തോടെ ആരോഗ്യവാന്മാരും ആരോഗ്യവതികളുമായി ഇരിക്കുകയെന്നതും ബുദ്ധിമുട്ടുതന്നെ. പല പൊടിക്കൈകളും നുറുങ്ങുവിദ്യകളും പരീക്ഷിച്ചും, പട്ടിണി കിടന്നും, LCHF, KETO പോലെ പല ഭക്ഷണക്രമങ്ങളും വലിയ വില കൊടുത്ത് പ്രോട്ടീൻ പൗഡറുകളും മറ്റും കഴിച്ചും ഭാരം കുറക്കാൻ കഴിയാതെയോ അല്ലെങ്കിൽ കുറച്ച ഭാരം കുറച്ചതിനേക്കാൾ വേഗത്തിൽ തിരിച്ച് കയറിയതിലെ നിരാശയിലാണോ നിങ്ങൾ? നിങ്ങളുടെ കാത്തിരിപ്പിന് വിരാമം കുറിക്കാൻ ഇതാ നിങ്ങൾക്ക് ഒരു ഉത്തമ പരിഹാരം, യാതൊരു പാർശ്വ ഫലങ്ങളും(zero side effects) ഇല്ലാതെ യാതൊരു കെമിക്കലും ഉപയോഗിക്കാതെ(zero chemicals) തികച്ചും പ്രകൃതി ദത്തമായി (100% natural) നിങ്ങൾക്ക് കഴിയ്ക്കാവുന്ന ആയുർവേദ പരിഹാരം ആണ് iSlim. വലിയ വ്യായാമം ആവശ്യമില്ലാതെ, പട്ടിണി കിടക്കാതെ, ശരീരത്തിലെ ചീത്ത കൊഴുപ്പിനെ പ്രധാനമായും വയറിനെ മാത്രം കുറക്കാനും കുറഞ്ഞ ഭാരം പിന്നീട് എളുപ്പത്തിൽ കൂടാത്ത രീതിയിൽ നില നിർത്താനും ഭാവിയിൽ മറ്റു ദൂഷ്യഫലങ്ങൾ ഒന്നുമില്ലാതെ സാധാരണ ജീവിതം നയിക്കാനും സാധിക്കുന്ന ഒരു രാത്രി ഭക്ഷണം ആണ് iSlim. ഐ-സ്ലിം ഫ്ലാറ്റ് ടമ്മി കഴിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഓരോ ബാറും 20 മിനിറ്റ് സമയം എടുത്ത് വളരെ സാവധാനം, വളരെ ചെറിയ ചെറിയ കഷ്ണങ്ങൾ കടിച്ചെടുത്ത് നന്നായി ചവച്ചരച്ച് ഉമിനീരുമായി ചാലിച്ച് വേണം കഴിക്കാൻ. അതിന് ശേഷം ഒരു പതിനഞ്ച് മിനിറ്റു കഴിഞ്ഞ് ആവശ്യത്തിന് വെള്ളം കുടിക്കാം, ഇതിന്റെ കൂടെയോ മുൻപോ വെള്ളം കുടിക്കരുത് അത് പോലെ കഴിക്കുമ്പോൾ നിർബന്ധമായും രാത്രി ഭക്ഷണം ഒഴിവാക്കി രാത്രിയിൽ ആണിത് കഴിക്കേണ്ടത്, വേഗത്തിൽ ഫലം ലഭിക്കാൻ പരമാവധി രാത്രി 8 മണിക്ക് മുന്നേ കഴിക്കുവാൻ ശ്രമിക്കുക, അത് പോലെ രാവിലെ വ്യായാമം ചെയ്യുവാൻ സാധിക്കുന്നവർ അത് ചെയ്യുക, ഭക്ഷണം നിയന്ത്രിക്കുവാനും ശ്രമിക്കുക എന്നാൽ പ്രത്യേകം ഭക്ഷണ നിയന്ത്രണമില്ലാതെയും വ്യായാമം ഇല്ലാതെയും രാത്രി ഭക്ഷണത്തിന് പകരം ഐ സ്ലിം ഉപയോഗിക്കാവുന്നതാണ് https://indusviva.com/?id=1107308&token=MTEwNzMwOC80NTg2NzA5Nzc=
……………………….Click on Link &
Follow the step to order
Step 1:enter pin code
Step 2:add product to cart
Step3:proceed to cart
Step4:enter name & mobile
Step5: select quantity &type adress, select (po,)tik the chek box faster delivery , consent &place order , complete payment
👆🏻 I slim നേരിട്ട് പർച്ചേസ് ചെയ്യാൻ ഈ ലിങ്ക് യൂസ് ചെയ്യാം
Reviews
There are no reviews yet.