Description

ശുദ്ധമായ ചേരുവകളും പരമ്പരാഗതമായ രുചിക്കൂട്ടുകളും ചേർത്ത് തയ്യാറാക്കുന്ന രുചികരമായ ഹോംമെയ്ഡ് മസാലപ്പൊടികൾ.

🌿 100% പ്രകൃതിദത്ത ചേരുവകൾ
🌿 കൃത്രിമ നിറങ്ങളോ ഫ്ലേവറുകളോ ഇല്ല
🌿 പ്രിസർവേറ്റീവുകൾ ചേർത്തിട്ടില്ല
🌿 പുതുതായി പൊടിച്ച മസാലക്കൂട്ടുകൾ
🌿 ഗുണമേന്മയും രുചിയും ഉറപ്പ്

ലഭ്യമായ ഉൽപ്പന്നങ്ങൾ:

നാടൻ ചിക്കൻ മസാലപ്പൊടി

നാടൻ സാമ്പാർ പൊടി

വീട്ടിൽ തയ്യാറാക്കുന്ന ഭക്ഷണത്തിന്റെ തനിമയും രുചിയും ഇനി ഓരോ വിഭവത്തിലും ആസ്വദിക്കാം!

📲 ഓർഡറുകൾക്കായി WhatsApp ചെയ്യൂ: 9292006763

Noonu Homemade Food – സ്നേഹത്തോടെ തയ്യാറാക്കിയത്, കരുതലോടെ വിളമ്പുന്നത്! ❤️

Contact Information

Photos Gallery

Gallery Image

Reviews(0)


Add a Review