Description

പ്രിയരെ - മന്ദനാർ ചരിത്രനോവൽ - 18-ാം നൂറ്റാണ്ടിൻ്റെ മദ്ധ്യ ഘട്ടത്തിൽ വടക്കേ മലബാറിൽ നടക്കപ്പെട്ട ഒരു രാജകീയ വംശത്തിൻ്റെ അന്ത്യം കുറിക്കുന്ന ചരിത്രകഥകള്ളുചെത്ത് കാരനിൽ നിന്ന് ഭരണാധികാരിയായി തൻ്റെ കമ്മട്ടത്തിൽ നിന്ന് നാണയങ്ങൾ വരെ അടിച്ചിറക്കി പ്രചരിപ്പിച്ചു ഏലം കൊടുത്ത് സ്വർണ്ണശേഖരം വാരിക്കുട്ടി എന്നാൽ തൻ്റെ ഏറ്റവും വലിയ ദോഷമായ സ്ത്രീ വിഷയത്തിൽപ്പെട്ട് ശത്രുക്കളുടെ ക്വട്ടേഷൻ സംഘത്തിൻ്റെ വെട്ട് കൊണ്ട് പലയാനം ഒടുവിൽ ബന്ധുജനങ്ങളാൽ ചതിയിൽ മരണം - മന്ദനാർ: പ്രിയ വായനക്കാർ ഒരിക്കലും നിരാശരാവില്ല ഒരു സിനിമ കാണുന്ന പ്രത്യേക അനുഭവം ശൈലിയിലും വായനയിലും നിങ്ങൾക്ക് ലഭിക്കും ഓരോ ഭാഗവും ത്രീല്ല് നിറഞ്ഞത് ഒരു പുസ്തകം സ്വന്തമാക്കി വായിച്ച് അഭിമായം Post ചെയ്യുക.🙏🙏🙏

Contact Information

Photos Gallery

Gallery Image
Gallery Image
Gallery Image
Gallery Image
Gallery Image

Reviews(0)


Add a Review