കേരള സർക്കാർ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള ഫാഷൻ ഡിസൈനിംഗ് & ഗാർമെന്റ് ടെക്നോളജി (FDGT) കോഴ്സിലേക്ക് 2025-2026ലേക്ക് അഡ്മിഷൻ ആരംഭിച്ചു
കേരള വിദ്യാഭ്യാസ വകുപ്പിന്റെ ഫാഷൻ ഡിസൈനിംഗ് ആൻഡ് ഗാർമെൻറ് ടെക്നോളജി (FDGT) , കമ്പ്യൂട്ടർ അധിഷ്ഠിത കോഴ്സിലേക്കു ഇന്റേൺഷിപ്പോടെ പഠനം പൂർത്തിയാക്കി PSC അംഗീകൃത സർട്ടിഫിക്കേറ്റ് നേടുവാനുള്ള അവസരം.
സാധ്യതകൾ:- FDGT സർട്ടിഫിക്കറ്റ് ലഭിച്ചവർ സർക്കാർ/അർദ്ധസർക്കാർ സ്കൂളുകളിൽ സ്പെഷ്യൽ ടീച്ചർ, Work Experience Teacher , ഫാഷൻ ഡിസൈനർ,I T I, T G M Tഇൻസ്ട്രക്ടർ, പോളിടെക്നിക് അസിസ്റ്റന്റ് etc..... തുടങ്ങിയ ഗവണ്മെന്റ് സ്ഥാപനങ്ങളിൽ ഉയർന്ന ശമ്പളത്തിൽ നിയമനം ലഭിക്കുന്നു. കൂടാതെ ഗാർമെന്റ്സ് ഇന്ഡസ്ട്രീകളിൽ ധാരാളം തൊഴിൽ അവസരങ്ങൾ, സർക്കാർ സഹായത്തോടെ വസ്ത്ര നിർമ്മാണ യൂണിറ്റ് ആരംഭിച്ചു ഉയർന്ന വരുമാനം നേടാനും കഴിയും .
അടിസ്ഥാനയോഗ്യത:-
SSLC-കൂടുതൽ ഉയർന്ന യോഗ്യതയുള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കും..
സീറ്റ്:- ഓരോ ഗവർമെന്റ് സ്ഥാപനത്തിലും24 സീറ്റ് വീതം ഉണ്ടായിരിക്കുന്നതാണ്. SC/ST, BPL, ന്യൂനപക്ഷ വിഭാഗക്കാർക്ക് മൈനോറിറ്റി സ്കോളർഷിപ് (20000) ഗവണ്മെന്റ് അനുവദിക്കുന്നുണ്ട്.
മുന്നറിയിപ്പ് :- സാങ്കേതിക വിദ്യാഭ്യാസത്തിന്റെ കീഴിൽ കേരള സർക്കാർ നേരിട്ട് നടത്തുന്ന കോഴ്സുകളാണ് ഫാഷൻ ഡിസൈനിങ് ആൻഡ് ഗാർമെന്റ്സ് ടെക്നോളജി (FDGT ) 2 year
* മറ്റു സ്വകര്യ സ്ഥാപനങ്ങൾ നടത്തുന്ന കോഴ്സുകളിൽ ചേർന്ന് വഞ്ചിതരാവാതിരിക്കുക. *
👉 ബസ് കൺസെഷൻ ലഭിക്കുന്നതാണ്.
👇 പോളിടെക്നിക്കിന്റെ യൂണിഫോം
👉 പഠനത്തോടപ്പം ഇന്റേൺഷിപ്പ് ഉണ്ടായിരിക്കും.
താല്പര്യമുള്ള വിദ്യാർത്ഥികൾ ഉടൻ തന്നെ 👇link ഇൽ Register ചെയ്യുക
https://surveyheart.com/form/6826f773f061e226ef5baba9
PROVIDENCE
Professional Education Centre
പഠനകേന്ദ്രം ബന്ധപെടുക
ബാലുശ്ശേരി ശ്രീ ചിറക്കൽ കാവ് ക്ഷേത്രത്തിനു സമീപം
Contact number/ watsapp
📞8086273559
📞8086421559
അടിസ്ഥാന യോഗ്യത
SSLC ( പാസ്സായവർ )
🔰അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും അവസരം നഷ്ടപ്പെടരുത്
🔰നിങ്ങളുടെ സുഹൃത്തുക്കൾക്കും / വേണ്ടപെട്ടവർക്കും ഷെയർ ചെയ്തു കൊടുക്കുക.
🔰 നിങ്ങളുടെ ഒരു ഷെയർ കാരണം. ഒരാൾക്കെങ്കിലും സ്വപ്ന ജോലിയും ജീവിത മാർഗ്ഗവും ലഭിക്കും




