WhatsApp-Image-2025-03-03-at-2.13.05-PM

Tour Operators For Umrah in Kochi- INSIGHT UMRA SERVICES

  • 4 months ago
  • Views: 55

Description

🕋 INSIGHT UMRA SERVICES 🕋

لَبَّيْكَ اللَّهُمَّ لَبَّيْكَ، لَبَّيْكَ لاَ شَرِيكَ لَكَ لَبَّيْكَ، إِنَّ الْحَمْدَ والنِّعْمَةِ، لَكَ والمُلْكُ، لَا شَرِيكَ لَكَ

…..………………..……………………..

Pleasant UMRAH with INSIGHT

..………………..……………………..

പ്രിയമുള്ളവരേ….

ജൂലൈ ആദ്യത്തിൽ കൊച്ചിയിൽ നിന്നും പുറപ്പെടുന്ന ഇൻസൈറ്റ് ഉംറ സർവീസിലേക്ക് കുറഞ്ഞ ചിലവിൽ മെച്ചപ്പെട്ട സൗകര്യത്തോടെ ബുക്കിം ആരംഭിച്ചിരിക്കുന്നു.

ഇൻസൈറ്റ് ഉംറയുടെ സവിശേഷതകൾ

===================

ആരാധനകൾ ഖുർആനും സുന്നത്തുമനുസരിച്ച് മാത്രം.

15 ദിവസം.

4 ഉംറ നിർവ്വഹിക്കാൻ അവസരം.

വിസ, ടിക്കറ്റ്, ഇൻഷൂറൻസ് , ട്രാൻസ്പോട്ടിംഗ്.

വർശങ്ങളുടെ പരിചയ സമ്പന്നമായ നേത്രത്വം.

ഇരു ഹറമുകൾക് അടുത്ത് താമസം.

കേരളീയ ഭക്ഷണം.

പ്രയമായവർക്കും രോഗികൾക്കും പ്രത്യേക സേവനം.

വനിത അമീർ.

യാത്രയ്ക്ക് മുമ്പ് ടിജിറ്റിൽ പഠനക്ലാസ്സ്

യാത്രകളിലും താമസ സ്ഥലത്തും ഹറമുകളിലും നിത്യജീവിതത്തി പാലിക്കേണ്ടുന്ന ആത്മീയ സംസ്കരണ പഠനക്ലാസ്സുകൾ.

മക്ക – മദീന ചരിത്ര പ്രധാനമായ സ്ഥലങ്ങൾ സന്ദർശനത്തോടെ പഠനവും.

കൌമാരക്കാർക്ക് റീലിജിയസ് ക്ലാസ്സുകൾ.

കുറഞ്ഞ ചിലവിൽ കുട്ടികൾക്ക് അവസരം. (10 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക്.)

കൌൺസിലിംഗ് & മോട്ടിവേഷൻ സൌകര്യം.

താമസ ദിവസങ്ങൾ ഇങ്ങനെ

========================

ആദ്യ       4  രാത്രി മക്ക.

പിന്നീട്    3  രാത്രി മദീന.

അവസാന 5  രാത്രി മക്ക.

യാത്രകൾ.

=========

മക്ക സിയാറ.

മദീന സിയാറ.

ത്വാഫ് സിയാറ.

ജഅറാന.

ബദർ.

ജിദ്ദ ടൂർ.

Documents Required:-

================

1) പാസ്പോർട്ട്.

2) ഫോട്ടോ

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക:

91 9645544144

91 9745388866

91 9947239132

Rating

Reviews

There are no reviews yet.

Be the first to review “Tour Operators For Umrah in Kochi- INSIGHT UMRA SERVICES”