Homestays in Thrissur | Best Cheap Homestay in Thrissur

Description

ക്രിസ്തുമസ് ന്യൂ ഇയർ അടിച്ചുപൊളിക്കു അതും തൃശ്ശൂർ ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രമായ പൂമലയിലേക്ക് വരൂ തൃശ്ശൂർ ടൗണിൽ നിന്നും 16 കിലോമീറ്റർ മാത്രം പൂമല ഡാം ചിൽഡ്രൻസ് പാർക്ക് ബോട്ടിംഗ് അതിനുശേഷം 500 മീറ്റർ സഞ്ചരിച്ചാൽ മിനി ഊട്ടിയും പൂമല പള്ളിയും ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ പത്താഴക്കുണ്ട് ഡാം അവിടുന്ന് രണ്ട് കിലോമീറ്റർ സഞ്ചരിച്ചാൽ ചപ്പാറ റോക്ക് ഗാർഡനും അവിടെ നിന്ന് അരകിലോമീറ്റർ സഞ്ചരിച്ചാൽ വട്ടായി വാട്ടർഫാൾസും കണ്ട് ആസ്വദിച്ച് ഒരു കിലോമീറ്റർ തിരിച്ചു സഞ്ചരിച്ച് ബഥേൽ ഹോം സ്റ്റേ ചെയ്യാവുന്നതാണ് എല്ലാ സൗകര്യങ്ങളോടും കൂടിയ ആർക്കിങ് അടക്കം കൂടുതൽ വിവരങ്ങൾക്ക് 95 44 4 57 990 വാട്ട്സ്ആപ്പ് നമ്പർ… 00966501507791.

Services Details

  • Service Name
    Bethel Home Stay

Map View

J68W+F9C Thekkumkara, Kerala,Thrissur,Kerala

Rating

Reviews

There are no reviews yet.

Be the first to review “Homestays in Thrissur | Best Cheap Homestay in Thrissur”