WhatsApp-Image-2025-02-21-at-11.49.23-AM

Health Insurance Agency In Kerala

  • 4 months ago
  • Views: 95

Description

Star Health And Allied Insurance Co.Ltd.
* അസുഖം/അപകടംമുഖേന ആശുപത്രിയിൽ അഡ്മിറ്റ് ചെയ്ത് ചികിത്സിക്കേണ്ടി വരുന്ന സാഹചര്യങ്ങളിൽ STAR HEALTH AND ALLIED INSURAN CEHEALTH CARD ലൂടെ 1 കോടി രൂപ വരെയുള്ള ചികിത്സാ ചെലവുകൾ 10000 Network Hospital വഴി Cashless ആയും Non-Network / Govt. ആശുപത്രികൾ വഴി Re-imbursement ആയും ലഭിക്കുന്നു

*ആശുപത്രി ചെലവുകൾക്ക് 5 ലക്ഷംരൂപ മുതൽ 2 കോടിരൂപ വരെയുള്ള ആരോഗ്യ ഇൻഷുറൻസ് പോളിസികൾ.
* 75 വയസ്സുവരെയുള്ളവർക്ക് പോളിസിയിൽ അംഗമാകുവാനും ജീവിതകാലം വരെ തുടരുവാനും അവസരം.
* കവറേജ് തുക പൂർണ്ണമായും തീർന്നുപോകുന്ന സാഹചര്യത്തിൽ അധികം തുക അടയ്ക്കാതെ മൂന്നിരട്ടി വരെ Restoration സൗകര്യം
* വൈദ്യപരിശോധന ഇല്ലാതെ പോളിസിയിൽ ചേരുവാനുള്ള സൗകര്യം.
* 75000 രൂപ മുതൽ ഒന്നര ലക്ഷം രൂപവരെ Recharge സൗകര്യം.
* വന്ധ്യതാ ചികിത്സാ സൗകര്യം (infertility treatment)
★Bariatric Surgery
*നവജാതശിശുവിന് പ്രത്യേക പരിരക്ഷ. പ്രമേഹരോഗികൾക്കും, ബൈപാസ്, ആജ്ഞിയോപ്ലാസ്റ്റി സർജറി കഴിഞ്ഞവർക്കും കാൻസർ, ഓട്ടിസം തുടങ്ങിയ രോഗബാധിതർക്കും പ്രത്യേക പോളിസികൾ.
* ആശുപത്രിയിൽ കഴിയുന്ന ഓരോ ദിവസവും 1000 രൂപ മുതൽ 5000 രൂപവരെ കാഷ് ബെനിഫിറ്റ് (Hospital cash policy) ലഭിക്കുന്ന പോളിസി.

For more Details Contact
+91 9447244364

Rating

Reviews

There are no reviews yet.

Be the first to review “Health Insurance Agency In Kerala”