WhatsApp-Image-2025-01-07-at-5.23.40-PM

City Drivers In Calicut | Taxi Drivers

Price:

Description

കസ്റ്റമേഴ്‌സിന് ഒരു സന്തോഷവാർത്ത!!!!
✅പ്രൈവറ്റ് കാർ ഓണർ. ബിസിനസ്സ്, ഗവൺമെൻ്റ്, ബേങ്ക്, സെയിൽസ് എന്നീ സ്ഥാപനങ്ങളിലെ വാഹനങ്ങൾ ഓടിക്കുവാൻ സിറ്റി ഡ്രൈവേഴ്‌സിലേക്ക് ഒരു ഫോൺ കോൾ മാത്രം
✅സിറ്റി ഡ്രൈവേഴ്‌സിൻ്റെ ഒരു പ്രത്യേകത, കോഴിക്കോടിന്റെ നഗരപരിധിയിലുള്ള വിശ്വസ്‌തരായ ഡ്രൈവർമാരാണ്. മാത്രമല്ല, കേരളത്തിനകത്തും പുറത്തുമുള്ള എല്ലാ റൂട്ടുകളുമറിയുന്നവരാണ്. ഡ്രൈവിങ്ങിലും,മെക്കാനിക്കിലും പ്രത്യേകം കോച്ചിംഗ് ലഭിച്ചവരാണ് ഏത് വാഹനമായാലും ഓടിച്ച് പരിചയമുള്ളവരാണ്. ദിവസത്തിനും, മണിക്കൂറു കൾക്കും, മാസ ശബളത്തിനും ഡ്രൈവർമാറുടെ സേവനം ലഭ്യമാണ്.
✅ പ്രൈവറ്റ് സ്ഥാപനങ്ങളും, ബേങ്കുകളിലും, സെയിൽസ്’ സ്ഥാപനങ്ങ ളിലും വാഹന ഏജൻസികളിലും ഡ്രൈവർ ജോലിക്ക് കരാർ അടിസ്ഥാന ത്തിൽ എടുക്കുന്നതാണ്.
✅ഡ്രൈവർ കം സെക്യൂരിറ്റി ജോലിക്കും ഡ്രൈവേഴ്‌സിന്റെ സേവനം ലഭ്യമാണ്.
✅മണിക്കൂറുകൾക്കും, കുറഞ്ഞ സമയത്തിനും കസ്‌റ്റമേഴ്‌സിന് ഏത് സമയത്തും ടൂറിസ്‌റ്റ്‌ കാറുകളുടെ സേവനം നിങ്ങൾക്ക് ലഭ്യമാണ്.
✅കസ്റ്റമേഴ്‌സിനോട് നല്ല രീതിയിൽ പെരുമാറാനും, സഹകരിക്കാനും, ആത്മാർത്ഥമായി പണി എടുക്കാനും കഴിവുള്ള ഡ്രൈവർമാരാണ്. 24 മണിക്കുറും ഒരു സേവനമായിട്ടാണ് സിറ്റിഡ്രൈവേഴ്‌സ് സിവിൽ സ്റ്റേഷന് സമീപം 8 വർഷമായ വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു. അതോടൊപ്പം നിങ്ങളുടെ സഹകരണവും പ്രതീക്ഷിക്കുന്നു.

🔰സ്ഥിരമായി ഓഫീസ് മുഖാന്തരം വിളിക്കുന്ന കസ്റ്റമേഴ്‌സിന് പൊലുഷൻ ടെസ്റ്റും, വീൽ അലൈൻമെന്റും സൗജന്യമായി ചെയ്‌തുകൊടുക്കുന്നതാണ്.
🔰ഡ്രൈവിംങ്ങ് കോച്ചിങ്ങിനും, ടൂറിസ്റ്റ് വാഹനങ്ങൾക്കും സമീപിക്കുക
🔰കേരളത്തിന് പുറത്ത് (ഉത്തരേന്ത്യ)കസ്റ്റമേഴ്‌സിൻ്റെ വാഹനങ്ങൾ ഉത്തരവാദിത്വത്തോടുകൂടിയും മിതമായ നിരക്കിലും എത്തിച്ചു കൊടുക്കുന്നു

സിറ്റി ഡ്രൈവേഴ്‌സ് & ടൂർസ് ട്രാവൽസ്
Location: 2/2288-K-1, IIIrd Floor, Peringattu Building
Moolampally, Vynad Road, Civil Station, Kozhikode – 20
Contact No: 9446833056, 9037251024, 9496809451
Website: WWW.citydriverscalicut.com

Map View

2/2288-K-1, IIIrd Floor, Peringattu Building Moolampally, Vynad Road, Civil Station, Kozhikode - 20,Kozhikode,Kerala

Rating

Reviews

There are no reviews yet.

Be the first to review “City Drivers In Calicut | Taxi Drivers”