WhatsApp-Image-2025-03-08-at-2.21.25-PM

Banana Powder Products from Verified Sellers- MARJAN Natural foods

Price:

Description

നേന്ത്രക്കായ പൊടി കുഞ്ഞുങ്ങളിൽ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന്
സഹായിക്കുന്നു.
പൊട്ടാസ്യവും മറ്റ് സുപ്രധാന പോഷകങ്ങളും അടങ്ങിയ ആഹാരമാണ്
നേന്ത്രക്കായ പൊടി.
ഇത് ദഹിക്കാൻ എളുപ്പമുള്ള ആഹാര പാതാർത്ഥമാണ്, സാധാരണ
വാഴപ്പഴം പോലെ ചുമയും ജലദോഷവും കുഞ്ഞുങ്ങളിൽ ഉണ്ടാക്കുന്നില്ല.
നേന്ത്രക്കായ പൊടി ശിശുക്കളിലെ ആരോഗ്യകരമായ തലച്ചോറിന്റെ വളർച്ചയ്ക്ക് സഹായിക്കുന്നു.

നിങ്ങളുടെ കുഞ്ഞിന് ആറുമാസം കഴിഞ്ഞാൽ ഏതെങ്കിലും തരത്തിലുള്ള
ഖര ഭക്ഷണം നൽകുവാൻ ഏറ്റവും അനുയോജ്യമായ പ്രായം. അതിനാൽ,
6 മാസം കഴിഞ്ഞ് അല്ലെങ്കിൽ നിങ്ങളുടെ കുഞ്ഞ് കട്ടിയുള്ള ഭക്ഷണത്തിന്
തയ്യാറാകുമ്പോൾ ഈ പോഷക പൊടി കുഞ്ഞുങ്ങൾക്ക് നൽകാം.
നേന്ത്രക്കായ പൊടി ഇത്തരത്തിലുള്ള ശിശു ഭക്ഷണം തയാറാക്കുവാൻ വളരെ
നല്ല ഒന്നാണ്. ഇത് ഉപയോഗിച്ചു വളരെ എളുപ്പത്തിൽ വീട്ടിൽത്തന്നെ
കുഞ്ഞുങ്ങൾക്കായി പ്രകൃതിദത്ത സൂപ്പർ ഫുഡ് ഉണ്ടാക്കാവുന്നതാണ്.

ഇതിനായി രണ്ടു ടേബിൾ സ്പൂൺ നേന്ത്രക്കായ പൊടി ഒരുകപ്പ് വെള്ളത്തിൽ
നന്നായി ലയിപ്പിച്ചതിനു ശേഷം ചെറിയ ഫ്ളൈയിംമിൽ ചൂടാക്കുവാൻ
വക്കുക, നന്നായി ചൂടായതിനു ശേഷം കരുപ്പെട്ടി അല്ലെങ്കിൽ പനം ചക്കര
ചേർത്ത് ഇളക്കിയതിനുശേഷം തീ ഓഫ് ചെയ്യുക. ഇനി ചൂടാറിയതിനു ശേഷം
അര സ്പൂൺ നെയ്യ് ചേർത്ത് ഫീഡിങ് ബോട്ടിലിൽ നിറച്ചു നിങ്ങളുടെ
കുഞ്ഞിന് കൊടുക്കാവുന്നതാണ്.

 കൃത്രിമമായ ചേരുവകൾ ഒന്ന് ഇല്ലാത്തതിനാൽ തന്നെ
മുതിർന്നവരുടെയും കുട്ടികളുടെയും രോഗ പ്രതോരോധ ശേഷി
വർദ്ധിപ്പിക്കുന്നു.
 പോഷകസമൃദ്ധമായ നേന്ത്രക്കായ പൊടി കുട്ടികളുടെ ശരീര ഭാരം
വർധിപ്പിക്കുവാൻ സഹായിക്കുന്നു.
 മിൽക്ക് ഷേക്ക് ഉണ്ടാക്കുവാനും, ശിശുക്കളുടെ ഭക്ഷ്യ ഉൽപ്പന്നങ്ങൾ
ഉണ്ടാക്കുവാനും കൂടാതെ കേക്ക് ബിസ്‌ക്കറ്റ് എന്നിവ ഉണ്ടാക്കുവാനും
നേന്ത്രക്കായ പ്പൊടി ഉപയോഗിക്കുന്നു.
 ആരോഗ്യ ഗുണമുള്ള ധാതുക്കളും, സൂക്ഷ്മ പോഷകങ്ങളും നാരുകളും
പൊടിയിൽ വളരെ ഉയർന്നതോതിൽ അടങ്ങിയിരിക്കുന്നു.

MARJAN Natural foods
Elettil vattoli

Mob: 9562000715

NATURAL FOODS
KERALA BANANA POWDER
ഏത്തക്കായ/നേന്ത്രക്കായ

NATURAL FOODS PVT.LTD
Elettil vattoli po voduvally, 673572 Kozhikode, Kerala
Contact No: 9400458696

Rating

Reviews

There are no reviews yet.

Be the first to review “Banana Powder Products from Verified Sellers- MARJAN Natural foods”