WhatsApp-Image-2025-02-01-at-3.29.42-PM

Anagha Herbal – Black Henna Powder

  • 1 week ago
Price:

Description

നിങ്ങളുടെ മുടി നരച്ചു തുടങ്ങിയോ ? വിഷമിക്കേണ്ട, ❤️ANAGHA HERBALS ❤️ ന്റെ കെമിക്കൽ ഇല്ലാത്ത നാച്ചുറൽ ബ്ലാക്ക് ഹെന്ന പൊടി ഉപയോഗിക്കു , 🌹ഉപയോഗിക്കുന്ന വിധം 🌹10 ഗ്രാമിന്റെ 2 കവറാണ് അതിൽ നിന്നും 1 കവർ പൊട്ടിച്ചു നമുക്ക് ആവശ്യമുള്ള പൊടി എടുത്തു പച്ച വെള്ളം ഒഴിച്ച് കുഴമ്പു രൂപത്തിൽ ആക്കി തലയിൽ തേച്ചു പിടിപ്പിക്കുക 20 മിനിറ്റ് കഴിഞ്ഞു പച്ചവെള്ളത്തിൽ തല കഴുകുക , അലർജി ഉള്ളവർ ടെസ്റ്റ്‌ ചെയ്തിട്ട് മാത്രം ഉപയോഗിക്കുക. ബ്ലാക്ക് കളർ ഒരുമാസം നില്കും . മറ്റു ഡയ് ഉപയോഗിക്കുന്നവർ തല നന്നായി ഷാമ്പു ഉപയോഗിച്ച് കഴുകി ഉണങ്ങിയ ശേഷം ബ്ലാക്ക് ഹെന്ന ഉപയോഗിക്കുക. വിളിക്കേണ്ട നമ്പർ : 8111818165 : കൊറിയർ സർവീസ് ഉണ്ട്

Map View

Rating

Reviews

There are no reviews yet.

Be the first to review “Anagha Herbal – Black Henna Powder”