Description
“KSFE 10000 X 100 മാസം = 10 ലക്ഷം ചിട്ടി”
ഈ ചിട്ടിയുടെ പ്രത്യേകതകൾ:
1. ഇപ്പോൾ ചിട്ടിപ്പണനിക്ഷേപത്തിന് 8.75% വരെ പലിശ
2. 30% ലേലക്കിഴിവിൽ വിളിച്ചെടുക്കാവുന്ന തുക 7 ലക്ഷം
3. 30% ലേലക്കിഴിവിൽ രണ്ടാം തവണ അടക്കേണ്ട തുക 7500/-
4. ദിവസ -ആഴ്ച്ച -മാസ തവണകൾ അടക്കാൻ സൗജന്യ ഡോർ കളക്ഷൻ സൗകര്യം.
5. ചിട്ടി തവണകൾ അടക്കാൻ Online സൗകര്യം.
6. ലളിതമായ ജാമ്യ വ്യവസ്ഥകൾ: വസ്‌തു ജാമ്യം, ബാങ്ക് ഗ്യാരണ്ടി, ആൾ ജാമ്യം, സ്ഥിരനിക്ഷേപങ്ങൾ, ലേലത്തിൽ പിടിക്കാത്ത തവണ മുടക്കമില്ലാത്ത KSFEചിട്ടി പാസ് ബുക്ക്, LIC പോളിസി കൂടാതെ സ്വർണാഭരണങ്ങളും ജ്യാമ്യമായി സ്വീകരിക്കുന്നു .
കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് വിളിക്കുക: 9447797054
Reviews
There are no reviews yet.