Description

നല്ല authentic taste ൽ ഉള്ള അറബിക് മന്തി കഴിക്കണോ…?
എങ്കിൽ അൽസാമി മന്തി റെസ്റ്റോറന്റ് ലേക്ക് പോന്നോളു..

കാസർഗോഡ് ജില്ലയിൽ തന്നെ ആദ്യമായി അറബിക് മന്തി introduce ചെയ്ത ടീമാണ് അൽസാമി..

സൂപ്പർ ഡ്യൂപ്പർ അറബിക് മന്തി, യമനി മന്തി, ചിക്കൻ മന്തി,മട്ടൻ മന്തി, ബീഫ് മന്തി തുടങ്ങി എല്ലാ variety മന്തികളും അൽസാമിയിൽ അവൈലബിൾ ആണ്.

മറ്റെവിടെയും കിട്ടാത്ത രുചിയിലുള്ള റൈസാണ് ഇവിടെത്തെ മന്തിയെ സ്പെഷ്യൽ ആക്കുന്നത്

കൂടാതെ ഫ്രഷ് ജ്യൂസ്‌, ന്യൂഡിൽസ്, ഫ്രൈഡ് റൈസ്, chicken & beef ബിരിയാണി, പൊറോട്ട തുടങ്ങിയ ഐറ്റംസും ലഭ്യമാണ്.

മാത്രമല്ല വിശാലമായ പാർട്ടി സൗകര്യവും ഒരുക്കിയിരിക്കുന്നു.

അപ്പോൾ വേഗം പോന്നോളൂ..

Periperi alfaham
Pepper al faham
Al faham sada

അൽസാമി മന്തി റസ്റ്റോറന്റ്
കാഞ്ഞങ്ങാട് സൗത്ത് 9961811786

Mandhi Restaurant in Kanhangad

Map View

near Oryx Village South, Kanhangad South, Kanhangad, Kerala 671531,671531,Kasaragod,Kerala

Rating

Reviews

There are no reviews yet.

Be the first to review “Al Shami Mandhi Restaurant in Kanhangad”